‘ചുരുളിയുടെ സര്‍ട്ടിഫൈഡ് പതിപ്പല്ല ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്’ – പാര്‍വ്വതി (സെന്‍സര്‍ബോര്‍ഡ് റീജിയണല്‍ ഓഫീസര്‍)
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി ഒടിടി റിലീസിന് എത്തിയതുമുതല്‍ ഏറെ പഴി കേള്‍ക്കേണ്ടിവന്നത് അതിലുപയോഗിച്ചിരിക്കുന്ന തെറിപദങ്ങളുടെ പേരിലാണ്. ഒരു മികച്ച കലാസൃഷ്ടിയായി വിലയിരുത്തുന്നതിനപ്പുറത്തേയ്ക്ക് 'തെറിസിനിമ' ...