ക്യാംപസിന്റെ പ്രണയിനി ‘ചിത്രാംബരി’യുടെ പൂജ കഴിഞ്ഞു
ക്യാംപസിലെ കുട്ടികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രിയങ്കരിയായവള്‍. എന്‍.എന്‍. ബൈജു സംവിധാനം ചെയ്യുന്ന ഒരു മുഴുനീള ക്യാംപസ് ചലച്ചിത്രമാണ് ചിത്രാംബരി. ഈ ചലച്ചിത്രത്തിലൂടെ പരസ്യ കമ്പനിയായ എം ആഡ്‌സ് മീഡിയ ...