ശ്രീനാഥ് ഭാസിയെ ഒഴിവാക്കി ചട്ടമ്പിയുടെ പൂതിയ പോസ്റ്റര്‍ പുറത്തിറക്കി
അവതാരകയെ അധിക്ഷേപിച്ച സംഭവത്തില്‍ അറസ്റ്റിലായ ശ്രീനാഥ് ഭാസിയെ ഒഴിവാക്കി ചട്ടമ്പിയുടെ പുതിയ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തിറക്കി. ശ്രീനാഥ് ഭാസി നായകനായ ചിത്രം സെപ്തംബര്‍ 23 നാണ് റിലീസ് ...