മാളികപ്പുറത്തിന് ശേഷം സമ്പത്ത് റാം പ്രധാന കഥാപാത്രത്തിലെത്തുന്ന ‘ഭാഗ്യലക്ഷ്മി’
ആപ്പിള്‍ ട്രീ സിനിമാസിന്റെ ബാനറില്‍ സജിന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ഭാഗ്യലക്ഷ്മി'യുടെ ഇൻട്രൊഡക്ഷൻ പോസ്റ്റർ റിലീസ് ആയി. മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സമ്പത്ത് റാം ...