ലാല്‍ ഗുജറാത്തിലേയ്ക്ക്. എമ്പുരാന്റെ ഷൂട്ടിംഗ് തിങ്കളാഴ്ച പുനരാരംഭിക്കും
എമ്പുരാന്റെ ഗുജറാത്ത് ഷെഡ്യൂള്‍ തിങ്കളാഴ്ച പുനരാരംഭിക്കും. ഇക്കഴിഞ്ഞ ജൂലൈയില്‍ കനത്ത മഴയെത്തുടര്‍ന്ന് ബ്രേക്ക് ചെയ്ത ഷെഡ്യൂളിന്റെ തുടര്‍ച്ചയാണ്. സംവിധായകന്‍ പൃഥ്വിരാജടക്കമുള്ള സാങ്കേതിക പ്രവര്‍ത്തകര്‍ ഗുജറാത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. മോഹന്‍ലാല്‍ ...