അഞ്ചാംവേദം ഫെബ്രുവരിയില്‍ തീയേറ്ററിലേയ്ക്ക്. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
നവാഗതനായ മുജീബ് ടി. മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രേക്ഷകര്‍ക്ക് നിര്‍വചിക്കുവാന്‍ ആവാത്ത വിധത്തിലുള്ള ...