സിദ്ധിഖ് കൊടിയത്തൂര്‍ ചിത്രം ആകാശം കടന്ന്. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി പ്രകാശനം ചെയ്തു
ഡോണ്‍ സിനിമാസിന്റെ ബാനറില്‍ നവാഗതനായ സിദ്ധിഖ് കൊടിയത്തൂര്‍ സംവിധാനം ചെയ്യുന്ന 'ആകാശം കടന്ന്' എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രകാശനം ചെയ്തു. ഭിന്നശേഷിക്കാരുടെയും അവരുടെ ...