‘റാമി’ന്റെ ചിത്രീകരണം ആരംഭിച്ചു. മോഹന്‍ലാലും ഇന്ദ്രജിത്തും തൃഷയും ജോയിന്‍ ചെയ്തു.
ജീത്തുജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന റാമിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ഇന്ന് ആരംഭിച്ചു. ഗ്രാന്റ് ഹയാത്ത് ഹോട്ടലാണ് ലൊക്കേഷന്‍. പത്ത് ദിവസമാണ് എറണാകുളത്ത് ഷൂട്ട് പ്ലാന്‍ ചെയ്തിരിക്കുന്നത്. ...