കെ.ജി.എഫ് താരം മോഹന്‍ ജുനേജ അന്തരിച്ചു
കന്നഡ, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മോഹന്‍ ജുനേജ അന്തരിച്ചു. അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍വച്ച് ഇന്നായിരുന്നു അന്ത്യം. 54 വയസായിരുന്നു. ഭാഷകളുടെ അതിര്‍വരമ്പുകള്‍ ...