ഗോള്‍ഡന്‍ വിസ ലഭിക്കുന്ന മലയാളി താരങ്ങളുടെ നിരയില്‍ നൈല ഉഷയും മിഥുന്‍ രമേശും
മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെ യുവതാരം ടോവിനോ തോമസിനും യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മറ്റ് യുവ താരങ്ങള്‍ക്കും വൈകാതെ വിസ നല്‍കുമെന്ന് യു.എ.ഇ ഗവണ്മെന്റ് അറിയിച്ചിരുന്നു. ഇപ്പോഴിതാ ...