Tag: memories

നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്ററിന് അനുശോചന പ്രവാഹം

നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്ററിന് അനുശോചന പ്രവാഹം

ബാഹുബലി, മഗാധീര, അരുന്ധതി, സൂര്യവംശം, പൂവെ ഉനക്കാകെ, തിരുടാ തിരുടി തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് നൃത്ത സംവിധാനം നിര്‍വ്വഹിച്ച ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു. കൊവിഡ് ബാധയെ ...

ആന്റണി ഈസ്റ്റ്മാൻ അന്തരിച്ചു

ആന്റണി ഈസ്റ്റ്മാൻ അന്തരിച്ചു

സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായ ആന്റണി ഈസ്റ്റ്മാൻ അന്തരിച്ചു ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെ തൃശൂർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിരുന്നു. ഇന്ന് രാവിലെ വീണ്ടും ഹൃദയാഘാതം ഉണ്ടാവുകയും ...

‘മില്‍ഖാസിംഗി നോടൊപ്പം ഓടിയെത്താന്‍ ഞങ്ങള്‍ പാടുപെട്ടു. ബ്രേക്ക് വേണമോയെന്ന് നിരന്തരം ഞങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. വേണ്ടെന്നായിരുന്നു മറുപടി.’

‘മില്‍ഖാസിംഗി നോടൊപ്പം ഓടിയെത്താന്‍ ഞങ്ങള്‍ പാടുപെട്ടു. ബ്രേക്ക് വേണമോയെന്ന് നിരന്തരം ഞങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. വേണ്ടെന്നായിരുന്നു മറുപടി.’

2013 ല്‍ നടന്ന ആദ്യ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഹാഫ് മാരത്തോണിന്റെ ആശയം തന്നെ എന്റെ കമ്പനി (പുഷ് ഇന്റഗ്രേറ്റഡ്)യുടേതായിരുന്നു. കൊച്ചിന്‍ കോര്‍പ്പറേഷനുമായി സഹകരിച്ചായിരുന്നു മാരത്തോണ്‍ സംഘടിപ്പിച്ചത്. മാരത്തോണിന്റെ ...

പ്രശസ്ത ഛായാഗ്രാഹകന്‍ വി. ജയറാം ഓര്‍മ്മയായി. ദേവാസുരം, 1921, അബ്കാരി, ആവനാഴി തുടങ്ങിയ മലയാളചിത്രങ്ങളുടെ ക്യാമറാമാന്‍

പ്രശസ്ത ഛായാഗ്രാഹകന്‍ വി. ജയറാം ഓര്‍മ്മയായി. ദേവാസുരം, 1921, അബ്കാരി, ആവനാഴി തുടങ്ങിയ മലയാളചിത്രങ്ങളുടെ ക്യാമറാമാന്‍

പ്രശസ്ത ഛായാഗ്രാഹകന്‍ വി. ജയറാം ഹൈദരാബാദില്‍ നിര്യാതനായി. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. 70 വയസ്സ് പ്രായമുണ്ടായിരുന്നു. തെലുങ്കിലും മലയാളത്തിലുമായി നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് ...

ഡെന്നീസ് ജോസഫിന്റെ മരണം: വില്ലനായത് സോഡിയം.

ഡെന്നീസ് ജോസഫിന്റെ മരണം: വില്ലനായത് സോഡിയം.

ഇന്നലെ രാത്രി എട്ടരയോടെയാണ് ഡെന്നീസ് ജോസഫ് ഈ ലോകത്ത് നിന്ന് വിടപറഞ്ഞ് പോയത്. മരണം അദ്ദേഹത്തെ വേഗത്തില്‍ കൂട്ടിക്കൊണ്ടുപോയി എന്നുവേണം പറയാന്‍. 64 വയസ്സ് മാത്രമായിരുന്നു പ്രായം. ...

ഹരി നീണ്ടകര അന്തരിച്ചു, ശവസംസ്‌കാരം നാളെ

ഹരി നീണ്ടകര അന്തരിച്ചു, ശവസംസ്‌കാരം നാളെ

തലമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സ്റ്റില്‍ ഫോട്ടോഗ്രാഫറുമായ ഹരി നീണ്ടകര അന്തരിച്ചു. പക്ഷാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ എട്ടു മാസമായി കൊച്ചിയിലുള്ള സിഗ്നേച്ചര്‍ പാലിയേറ്റീവ് കെയര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 11.30 ...

യേശുക്രിസ്തുവിനെ ജനിപ്പിക്കുകയും മരിപ്പിക്കുകയും ഉയര്‍ത്തെഴുന്നേല്‍പ്പിക്കുകയും ചെയ്തയാളാണ് എന്റെ അച്ഛന്‍ -അലന്‍സിയര്‍

യേശുക്രിസ്തുവിനെ ജനിപ്പിക്കുകയും മരിപ്പിക്കുകയും ഉയര്‍ത്തെഴുന്നേല്‍പ്പിക്കുകയും ചെയ്തയാളാണ് എന്റെ അച്ഛന്‍ -അലന്‍സിയര്‍

എന്റെ അച്ഛന്‍ കറ കളഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. മദ്യവിരുദ്ധ പ്രവര്‍ത്തകനുമായിരുന്നു. അക്കാലത്ത് പള്ളിമുറ്റം അലങ്കരിച്ചിരുന്ന പൂക്കളെല്ലാം അച്ഛന്‍ നൂലുകൊണ്ടും പേപ്പര്‍ കൊണ്ടും തീര്‍ത്തവയായിരുന്നു. അദ്ദേഹം നന്നായി പുല്‍ക്കൂടുണ്ടാക്കുകയും ...

നസീമേ, നിങ്ങളെ ഒരു പാട്ടില്‍പോലും പെടുത്തുവാന്‍ എനിക്ക് കഴിയാതെ പോയല്ലോ. എന്നോട് ക്ഷമിക്കുക- ബാലചന്ദ്രന്‍മേനോന്‍

നസീമേ, നിങ്ങളെ ഒരു പാട്ടില്‍പോലും പെടുത്തുവാന്‍ എനിക്ക് കഴിയാതെ പോയല്ലോ. എന്നോട് ക്ഷമിക്കുക- ബാലചന്ദ്രന്‍മേനോന്‍

അന്തരിച്ച പ്രശസ്ത ഗായകന്‍ എം.എസ്. നസീമുമായുള്ള ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് സംവിധായകന്‍ ബാലചന്ദ്രമേനോന്‍ എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് ഹൃദയസ്പര്‍ശിയാകുന്നു. ആദ്യമായി കണ്ടതോ, പരിചയപ്പെട്ടതോ ബാലചന്ദ്രമേനോന്റെ ഓര്‍മ്മയിലില്ലെങ്കിലും മനസ്സില്‍ ആദ്യം ...

രാജീവ് കപൂര്‍ അന്തരിച്ചു

രാജീവ് കപൂര്‍ അന്തരിച്ചു

പ്രശസ്ത ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് രാജീവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രശസ്ത നടന്‍ രാജ് ...

കൊട്ടാരക്കര ശ്രീധരന്‍നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു

കൊട്ടാരക്കര ശ്രീധരന്‍നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു

വിജയലക്ഷ്മി അമ്മ അന്തരിച്ചു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു അന്ത്യം. 92 വയസ്സുണ്ടായിരുന്നു. പ്രശസ്ത നടന്‍ കൊട്ടാരക്കര ശ്രീധരന്‍നായരുടെ ഭാര്യയാണ്. പ്രായാധിക്യത്തിന്റെ അവശതകള്‍ ഉണ്ടായിരുന്നതൊഴിച്ചാല്‍ ആരോഗ്യവതിയായിരുന്നു. സ്വന്തമായിട്ടാണ് എല്ലാ ...

Page 1 of 2 1 2
error: Content is protected !!