മീരാ ജാസ്മിന്‍-നരേന്‍ ചിത്രം ക്വീന്‍ എലിസബത്തിന് പാക്കപ്പ്
മീരാ ജാസ്മിന്‍-നരേന്‍ കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ക്വീന്‍ എലിസബത്ത്. എം. പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. 26 ദിവസംകൊണ്ടാണ് ചിത്രീകരണം ...