മണികണ്ഠന്‍ ആചാരി നായകനാകുന്ന രണ്ടാംമുഖം തീയേറ്ററിലേയ്ക്ക്.
മണികണ്ഠന്‍ ആചാരി കേന്ദ്ര കഥാപാത്രമാകുന്ന 'രണ്ടാം മുഖം' റിലീസിനൊരുങ്ങി. യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്റെയും ബാനറില്‍ കെടി രാജീവും കെ ശ്രീവര്‍മ്മയും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം കൃഷ്ണജിത്ത് ...