നടന്‍ മഹേഷിന്റെ പേരക്കുട്ടിക്ക് പേരിട്ടു. പേരിടീല്‍കര്‍മ്മം ഫോണിലൂടെ കണ്ട് മഹേഷ്
നവംബര്‍ രണ്ടിനായിരുന്നു മാളവികയുടെയും അജയ് നായരുടെയും മകളുടെ പേരിടീല്‍ കര്‍മ്മം. നടന്‍ മഹേഷിന്റെ മകളാണ് മാളവിക. 2021 സെപ്തംബറിലായിരുന്നു മാളവികയും അജയ് നായരും തമ്മിലുള്ള വിവാഹം. ലണ്ടനിലാണ് ...