മീരാ ജാസ്മിന്‍-നരേന്‍ ചിത്രത്തിന് പേരിട്ടു- ‘ക്വീന്‍ എലിസബത്ത്’. ഷൂട്ടിംഗ് കൊച്ചിയില്‍ തുടങ്ങി
ഒരുപിടി മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകന്‍ എം. പത്മകുമാര്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് 'ക്വീന്‍ എലിസബത്ത്'. മീരാ ജാസ്മിന്‍ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവ് ...