ഏജന്റിന്റെ ഹംഗറി ഷെഡ്യൂള്‍ തീര്‍ത്ത് മമ്മൂട്ടി നാട്ടിലേക്ക്. മമ്മൂട്ടിയുടെ അടുത്ത ചിത്രം ലിജോ പെല്ലിശ്ശേരിയുടേത്
തെലുങ്ക് ചിത്രം 'ഏജന്റി'ന്റെ ഹംഗറി ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മമ്മൂട്ടിയും സംഘവും തിരികെ നാട്ടിലേക്ക്. നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, ജോര്‍ജ്, ഫോട്ടോഗ്രാഫര്‍ ഷാനി, പേഴ്‌സണല്‍ മേക്കപ്പ്മാന്‍ സലാം എന്നിവരും ...