എനിക്ക് പ്രിയപ്പെട്ട ഒരു പയ്യനെ കൂടി നഷ്ടമായി – പ്രിയദര്‍ശന്‍
എന്റെ സിനിമയിലൂടെ വന്ന്, വളരെ വേഗം വളര്‍ന്ന്, അതിനേക്കാള്‍ വേഗത്തില്‍ നഷ്ടമായവര്‍. ക്യാമറാമാന്‍ ജീവയ്ക്ക് പിറകെ ഇതാ കെ.വി. ആനന്ദും. എനിക്ക് പ്രിയപ്പെട്ടവരായിരുന്നു രണ്ടുപേരും. തേന്മാവിന്‍കൊമ്പത്തിന്റെ ക്യാമറാമാനായി ...