കുട്ടനാടൻ താറാവുകൾ എത്ര തരത്തിലുണ്ട്?
കുട്ടനാട് എന്ന് കേൾക്കുമ്പോൾ എല്ലാവരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് കേരളത്തിന്റെ തനത് താറാവ് ജനുസായ കുട്ടനാടൻ താറാവുകളാണ്. താറാക്കൂട്ടത്തിൽ തലയെടുപ്പോടെ നിൽക്കുകയാണ് കുട്ടനാടൻ താറാവ്. ഗമ ഏറെയുണ്ടെങ്കിലും ...