തൃഷയ്ക്കും ഖുഷ്ബുവിനുമെതിരെ മാനനഷ്ടക്കേസുമായി മന്‍സൂര്‍ അലിഖാന്‍. നഷ്ടപരിഹാരം ഒരു കോടി രൂപ
ഒരു അഭിമുഖത്തില്‍ നടി തൃഷയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്ന് കേസില്‍ അകപ്പെട്ട നടന്‍ മന്‍സൂര്‍ അലിഖാന്‍ മാനനഷ്ടക്കേസുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. നടിമാരായ തൃഷ, ഖുഷ്ബു എന്നിവര്‍ ഒരു ...