സംവിധായകന്‍ കുമാര്‍ സാഹ്നി അന്തരിച്ചു
പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാര്‍ സാഹ്നി അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. 1940ല്‍ സിന്ധിലെ ലര്‍ക്കാനയില്‍ ജനിച്ച കുമാര്‍ സാഹ്നി പിന്നീട് ...