പഞ്ചാഗ്നിയിലെ ആ വരികള്‍ ഇങ്ങനെയായിരുന്നു. ‘ആരക്തശോഭമാം ആയിരം കിനാക്കളും പോയി മറഞ്ഞു’
ആത്മമിത്രമായ ഇന്ദിര പരോളില്‍ കഴിയുമ്പോള്‍ ശാരദയുടെ വീട്ടിലേക്ക് വരികയാണ്. ആ സമയം ശാരദ എന്ന കഥാപാത്രം പാടുന്ന പാട്ടാണ് പഞ്ചാഗ്‌നിയിലെ 'ആ രാത്രി മാഞ്ഞു പോയി...' ചിത്രത്തില്‍ ...