ലൈംഗികാതിക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍
ലൈംഗികാതിക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥനു സസ്പെന്‍ഷന്‍. തൃശൂര്‍ രാമവര്‍മപുരം കേരള പൊലീസ് അക്കാദമിയിലാണ് സംഭവം. വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയ അക്കാദമിയിലെ ഓഫീസര്‍ കമാന്‍ഡന്റ് പ്രേമനെ ആണ് ...