മലയാളത്തിലെ ആദ്യ വെബ് സീരിസായ കേരള ക്രൈം ഫയല്‍സ് ഉടനെത്തും
മലയാളത്തിലെ ആദ്യ വെബ് സീരീസായ 'കേരള ക്രൈം ഫയല്‍സ്-ഷിജു, പാറയില്‍ വീട്, നീണ്ടകര' ഹോട്ട്സ്റ്റാര്‍ സ്പെഷല്‍സിന്റെ ഭാഗമായി ഉടന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. പൂര്‍ണമായും കേരള പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ...