വനിതാ ഡോക്ടര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കണ്ണന്‍ പട്ടാമ്പി. ടി.സി.എം.സിയില്‍ എം.ബി.ബി.എസ്. രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുമുമ്പേ എം.ഡി. ബിരുദംവച്ച് പ്രാക്ടീസ് ചെയ്തു.
വ്യാജ ബിരുദത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചതിന്റെ പേരിലാണ് പീഡനക്കേസ് നല്‍കിയിരിക്കുന്നത്. ഡോക്ടര്‍ നിലവില്‍ മുന്‍കൂര്‍ ജാമ്യത്തിലുമാണ്. കഴിഞ്ഞ ദിവസങ്ങളിലാണ്, പട്ടാമ്പി സേവന ഹോസ്പിറ്റലിലെ ഡോക്ടര്‍ കൂടിയായ യുവതി ...