കാനില്‍ പുതുചരിത്രം. ഗ്രാന്‍ഡ് പിക്‌സ് പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യന്‍ ചിത്രം ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’
കാന്‍ ഫിലിം ഫെസ്റ്റിവലിലെ ലെ ഗ്രാന്‍ഡ് പിക്‌സ് പുരസ്‌കാരം കരസ്ഥമാക്കി പായല്‍ കപാഡിയ സംവിധാനം ചെയ്ത ഇന്ത്യന്‍ ചിത്രം 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്'. ആദ്യമായാണ് ...