Tag: Kamal

വൈറലായ വിവേകാനന്ദന്‍ പ്രശ്നക്കാരനോ..? ‘വിവേകാനന്ദന്‍ വൈറലാണ്’ ടീസര്‍ പുറത്തിറങ്ങി

വൈറലായ വിവേകാനന്ദന്‍ പ്രശ്നക്കാരനോ..? ‘വിവേകാനന്ദന്‍ വൈറലാണ്’ ടീസര്‍ പുറത്തിറങ്ങി

ഷൈന്‍ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ കമല്‍ ഒരുക്കുന്ന 'വിവേകാനന്ദന്‍ വൈറലാണ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് ...

ഗ്രേസ് ആന്റണിയേയും സ്വാസികയേയും ചേര്‍ത്തുനിര്‍ത്തി ഷൈന്‍ ടോം ചാക്കോ. കമലിന്റെ ‘വിവേകാനന്ദന്‍ വൈറലാണ്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

ഗ്രേസ് ആന്റണിയേയും സ്വാസികയേയും ചേര്‍ത്തുനിര്‍ത്തി ഷൈന്‍ ടോം ചാക്കോ. കമലിന്റെ ‘വിവേകാനന്ദന്‍ വൈറലാണ്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

വ്യത്യസ്തവും ഭാവാത്മകവുമായ ചലച്ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങള്‍ കവര്‍ന്ന സംവിധായകന്‍ കമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വിവേകാനന്ദന്‍ വൈറലാണ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ...

‘വിവേകാനന്ദന്‍ വൈറലാണ്’ പൂര്‍ത്തിയായി

‘വിവേകാനന്ദന്‍ വൈറലാണ്’ പൂര്‍ത്തിയായി

കമല്‍ സംവിധാനം ചെയ്യുന്ന വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി പൂര്‍ത്തിയായി. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നസീബ് നെടിയത്ത്, ഷെല്ലി രാജ് എന്നിവരാണ് ...

‘കമല്‍സാറിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ലഭിച്ച അവസരം ഭാഗ്യമായി കാണുന്നു.’ എം.എ. നിഷാദ്.

‘കമല്‍സാറിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ലഭിച്ച അവസരം ഭാഗ്യമായി കാണുന്നു.’ എം.എ. നിഷാദ്.

നിര്‍മ്മാതാവെന്ന നിലയിലാണ് എം.എ. നിഷാദ് മലയാള ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സംവിധായകനായി. ഇപ്പോള്‍ തിരക്കുള്ള അഭിനേതാവും. 'അയ്യര് കണ്ട ദുബായ്' എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റ് ...

ഗുരുവിന്റെ ചിത്രത്തില്‍ നായകനായി ശിഷ്യന്‍. ‘വിവേകാനന്ദന്‍ വൈറലാണ്’ ഷൂട്ടിംഗ് തൊടുപുഴയില്‍ ആരംഭിച്ചു

ഗുരുവിന്റെ ചിത്രത്തില്‍ നായകനായി ശിഷ്യന്‍. ‘വിവേകാനന്ദന്‍ വൈറലാണ്’ ഷൂട്ടിംഗ് തൊടുപുഴയില്‍ ആരംഭിച്ചു

കമലിന്റെ സംവിധാന സഹായിയായിട്ടായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ സിനിമാജീവിതം ആരംഭിക്കുന്നത്. നീണ്ട ഒന്‍പത് വര്‍ഷം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചശേഷമാണ് അഭിനയവഴികളിലേയ്ക്ക് ഷൈന്‍ ഇറങ്ങി നടന്നത്. ഇതിനിടെ കമലിന്റെ തന്നെ ...

‘സിബിക്ക് ഇത്രയും ശാന്തനാകാന്‍ എങ്ങനെ കഴിയുന്നു’ കമല്‍. സംവിധായകന്‍ സിബി മലയിലിനെ ശിഷ്യന്മാര്‍ ചേര്‍ന്ന് ആദരിച്ചു

‘സിബിക്ക് ഇത്രയും ശാന്തനാകാന്‍ എങ്ങനെ കഴിയുന്നു’ കമല്‍. സംവിധായകന്‍ സിബി മലയിലിനെ ശിഷ്യന്മാര്‍ ചേര്‍ന്ന് ആദരിച്ചു

മലയാളത്തിന് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച, ഇന്നും സിനിമയില്‍ സജീവമായി നില്‍ക്കുന്ന സംവിധായകന്‍ സിബി മലയിലിനെ ശിഷ്യന്മാര്‍ ആദരിച്ചു. സിനിമയില്‍ നാലു പതിറ്റാണ്ട് പിന്നിടുന്ന വേളയില്‍ സിബി ...

error: Content is protected !!