ജോഷി-ജോജു ജോര്‍ജ് ചിത്രം ‘ആന്റണി’യുടെ ഷൂട്ടിംഗ് ആരംഭിച്ചു
പാപ്പന്‍ എന്ന സുരേഷ് ഗോപി ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ആന്റണി'. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. ലേലം കുരിശടി എന്നറിയപ്പെടുന്ന വെള്ളിക്കുളം കുരിശടി, ...
പാപ്പന്‍ എന്ന സുരേഷ് ഗോപി ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ആന്റണി'. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. ലേലം കുരിശടി എന്നറിയപ്പെടുന്ന വെള്ളിക്കുളം കുരിശടി, ...
പ്രിയദര്‍ശന്‍-ലിസി ദമ്പതികളുടെ മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി. അമേരിക്കന്‍ വംശജയായ മെര്‍ലിനാണ് വധു. ഇന്ന് വൈകുന്നേരം 6.30 ചെന്നൈയില്‍ വച്ചായിരുന്നു വിവാഹം. അടുത്തിടെ സിദ്ധാര്‍ത്ഥ് സ്വന്തമായി വാങ്ങിയ ...
ദി റൂട്ട്, പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും നിര്‍മിക്കുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 'ശേഷം മൈക്കില്‍ ഫാത്തിമ' ...
ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും ആദ്യമായി ഒന്നിക്കുന്ന ചിത്രം തല്ലുമാലയുടെ സെക്കന്റ് ഷെഡ്യൂള്‍ എറണാകുളത്ത് ആരംഭിച്ചു. ഷൂട്ടിംഗിന്റെ ഭാഗമായി രണ്ട് മാസത്തോളം തല്ലുമാല ടീം എറണാകുളത്തുണ്ടാവും. ആദ്യ ...
വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന പുതിയ ചിത്രം ഹൃദയത്തിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അരുണ്‍ നീലകണ്ഠന്റെ വേഷമാണ് പ്രണവ് ...
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനാകുന്ന 'തല്ലുമാല'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആഷിക് ഉസ്മാനാണ് നിര്‍മ്മാണം. മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് ...
മൗസിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന തല്ലുമാല ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യാനൊരുങ്ങുന്നുവെന്ന് കേട്ടപ്പോള്‍ തെല്ലൊന്ന് അമ്പരക്കാതിരുന്നില്ല. കാരണം 2016 തൊട്ട് ഈ പ്രൊജക്ടിനെക്കുറിച്ച് ...
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ഹൃദയം. സിനിമയുടെ പാട്ടുകള്‍ പഴയകാലത്തെ പോലെ ഓഡിയോ കാസെറ്റായും ഓഡിയോ സിഡിയായും എത്തുമെന്ന് വിനീത് ശ്രീനിവാസന്‍ നേരത്തേ അറിയിച്ചിരുന്നു. ...
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'ഹൃദയം'. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നു എന്നതാണ് ഏറ്റവും വല്യ പ്രത്യേകത. പ്രണവിനെ കൂടാതെ കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന ...
കൂടുതല്‍ കോവിഡ്-ലോക് ഡൗണ്‍ ഇളവുകള്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചതിനു പിന്നാലെ സിനിമാ ഷൂട്ടിംഗിനും അനുമതി നല്‍കിയിരുന്നു. കര്‍ശന വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. ഷൂട്ടിംഗിന്റെ ഭാഗമാകുന്ന എല്ലാവരും ഒരു ഡോസ് ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.