കോര്‍ട്ട് റൂം ഇമോഷണല്‍ ഡ്രാമയുമായി ‘അനീതി’. ചിത്രത്തിന്റെ പൂജ കഴിഞ്ഞു. വീഡിയോ കാണാം
വേ ടൂ ഫിലിംസ് എന്റര്‍ടെയിന്‍മെന്റ്‌സിസിന്റെ ബാനറില്‍ ബഷീര്‍ കെ.കെ, ബിസ്മിത്ത് എന്‍.പി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രം 'അനീതി'യുടെ പൂജ എറണാകുളം മെര്‍മെയിഡ് ഹോട്ടലില്‍ നടന്നു. ...