ലൈക്കാ പ്രൊഡക്ഷന്‍സും ജൂഡ് ആന്തണി ജോസഫും ഒന്നിക്കുന്നു. നിവിന്‍പോളിയും വിജയ് സേതുപതിയും കിച്ചാസുദീപും താരനിരയില്‍?
ഇന്ത്യയിലെ മുന്‍നിര നിര്‍മ്മാണ കമ്പനികളിലൊന്നായ ലൈക്കാ പ്രൊഡക്ഷന്‍സുമായി സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് കരാറില്‍ ഒപ്പുവച്ചു. ലൈക്കാ പ്രൊഡക്ഷന്‍സിന്റെ അടുത്ത ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് ...