‘എന്റെ ജീവിതത്തില്‍ നടന്ന സംഭവം കൂടിയാണ് മഹാറാണിയുടെ കഥ’ -സംവിധായകന്‍ മാര്‍ത്താണ്ഡന്‍
സംവിധായകന്‍ ജി. മാര്‍ത്താണ്ഡന്റെ ഏറ്റവും പുതിയ ചിത്രമായ 'മഹാറാണി'യുടെ രസകരമായ ടീസര്‍ പുറത്തിറങ്ങി. ടീസറിനെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. 'ഇഷ്‌ക്', 'അടി' എന്നീ ചിത്രങ്ങളുടെ രചയിതാവായ ...