ജൂവല്‍ മേരി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ക്ഷണികം’ പൂര്‍ത്തിയായി
നവാഗത സംവിധായകനായ രാജീവ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ക്ഷണികം' കേരളത്തിലും തമിഴ്‌നാട്ടിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കി. ജൂവല്‍ മേരി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖ നടനായ രൂപേഷ് ...