സിനിമയില്‍ വില്ലന്‍, ജീവിതത്തില്‍ നായകന്‍. നടന്‍ ജഗപതി ബാബുവിന് 60-ാം പിറന്നാള്‍. അവയവദാന സമ്മതപത്രം ഒപ്പുവെച്ച് താരം
തെന്നിന്ത്യയിലെ സൂപ്പര്‍ വില്ലനും പുലിമുരുകനിലൂടെ മലയാളികളുടെ ഡാഡി ഗിരിജയുമായ ജഗപതി ബാബുവിന്റെ അറുപതാം പിറന്നാളായിരുന്നു ഇന്ന് (ഫെബ്രുവരി 12). പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് തന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്ന ...