ഇന്ദ്രന്‍സും ജാഫര്‍ ഇടുക്കിയും ഒന്നിക്കുന്ന കുട്ടന്റെ ഷിനിഗാമി. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റഷീദ് പാറയ്ക്കല്‍ സംവിധാനം ചെയ്യുന്ന കുട്ടന്റെ ഷിനിഗാമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സിനിമാരംഗത്തെ നിരവധി പ്രമുഖര്‍ തങ്ങളുടെ ...