Tag: Innocent

പ്രഥമ ഇന്നസെന്റ് പുരസ്‌കാരം ഇടവേള ബാബുവിന്

പ്രഥമ ഇന്നസെന്റ് പുരസ്‌കാരം ഇടവേള ബാബുവിന്

ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിലുള്ള ഇന്നസെന്റ് പുരസ്‌കാരം ഇടവേള ബാബുവിന്. ഇരിങ്ങാലക്കുട എം.സി.പി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു ഇന്നസെന്റ് സ്മൃതി സംഗമവും പുരസ്‌കാര സമ്മേളനവും നടന്നത്. ...

അഭിനയ രംഗത്ത് ട്രിപ്പിള്‍ സെഞ്ച്വറിയുമായി മുകേഷ്. ‘ഫിലിപ്പി’ന്റെ രസകരമായ ടീസര്‍ റിലീസായി

അഭിനയ രംഗത്ത് ട്രിപ്പിള്‍ സെഞ്ച്വറിയുമായി മുകേഷ്. ‘ഫിലിപ്പി’ന്റെ രസകരമായ ടീസര്‍ റിലീസായി

നടന്‍ മുകേഷിന്റെ മുന്നൂറാമത് ചിത്രമായ 'ഫിലിപ്പി'ന്റെ രസകരമായ ടീസര്‍ റിലീസ് ചെയ്തു. മുകേഷ്, ഇന്നസെന്റ്, നോബിള്‍ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിന്‍ വിബിന്‍ എന്നിവരെ പ്രധാന ...

ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഇന്നസെന്റിന്റെ വീട് സന്ദര്‍ശിച്ചു

ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഇന്നസെന്റിന്റെ വീട് സന്ദര്‍ശിച്ചു

അന്തരിച്ച നടന്‍ ഇന്നസെന്റിന്റെ ഇരിങ്ങാലക്കുടയിലുള്ള വീട്ടില്‍ ഗോവ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍പിള്ള എത്തി. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക സന്ദര്‍ശനം. ഇന്നസെന്റിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം അദ്ദേഹം ഏറെനേരം ...

പ്രിയ സുഹൃത്തിനെ കാണാന്‍ ലാലും സുരേഷ് ഗോപിയും എത്തി

പ്രിയ സുഹൃത്തിനെ കാണാന്‍ ലാലും സുരേഷ് ഗോപിയും എത്തി

ഏഴരമണിയോടുകൂടിയാണ് ലാല്‍ ഇരിങ്ങാലക്കുടയിലെ 'പാര്‍പ്പിടത്തിലെത്തിയത്. ഒപ്പം വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യയുടെയും സ്റ്റാര്‍ ഇന്ത്യയുടെയും പ്രസിഡന്റ് കെ. മാധവനും ആന്റണി പെരുമ്പാവൂരുമുണ്ടായിരുന്നു. ഇന്നസെന്റിന്റെ ഭൗതികശരീരത്തിന് മുന്നില്‍ തൊഴുകൈയോടെ ...

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നസെന്റിനെ കാണാനെത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നസെന്റിനെ കാണാനെത്തി

ഇന്നലെ അന്തരിച്ച നടന്‍ ഇന്നസെന്റിന് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. ഇരിങ്ങാലക്കുട ഠൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച സമയത്തായിരുന്നു മുഖ്യമന്ത്രി എത്തിയത്. ഭാര്യ കമലയും ഒപ്പമുണ്ടായിരുന്നു. ...

ഇന്നസെന്റിനെ കാണാന്‍ മോഹന്‍ലാല്‍ പാര്‍പ്പിടത്തിലെത്തും

ഇന്നസെന്റിനെ കാണാന്‍ മോഹന്‍ലാല്‍ പാര്‍പ്പിടത്തിലെത്തും

രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന ഇന്നസെന്റിന്റെ ഭൗതിക ശരീരം കാണാന്‍ രാഷ്ട്രീയ-സിനിമ-സാംസ്‌കാരിക രംഗത്തുള്ളവരുടെ ഒഴുക്ക് തുടരുകയാണ്. തൊട്ടുമുമ്പ് നടന്‍ ദുല്‍ഖറും ഇന്നസെന്റിനെ കാണാനെത്തി. ഇന്നസെന്റിന്റെ ...

ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍.  വീഡിയോ കാണാം

ഇന്നസെന്റിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍. വീഡിയോ കാണാം

ഇന്നലെ അന്തരിച്ച നടന്‍ ഇന്നസെന്റിന്റെ ഭൗതിക ശരീരം കടവന്ത്രയിലുള്ള രാജീവ് ഗാന്ധി ഇന്‍ഡോല്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുവന്നു. വ്യവസായ മന്ത്രി രാജീവ്, ചലച്ചിത്ര പ്രവര്‍ത്തകരായ സിദ്ധിക്ക്, ബാബുരാജ്, ...

ഇനി ചിരിപ്പിക്കാന്‍ ഇന്നസെന്റ് നമ്മോടൊപ്പമില്ല

ഇനി ചിരിപ്പിക്കാന്‍ ഇന്നസെന്റ് നമ്മോടൊപ്പമില്ല

ലേക്ക് ഷോര്‍ ആശുപത്രിയില്‍നിന്ന് ഒടുവിലത്തെ സന്ദേശമെത്തുമ്പോള്‍ തീര്‍ത്തും നിസ്സംഗനായിരുന്നു ഞാനും. ഇന്നസെന്റ് ചേട്ടന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആണെന്ന് അറിഞ്ഞ നിമിഷം ആലീസ് ചേച്ചിയെ വിളിച്ചിരുന്നു. സോണറ്റിനെയും. 'വെന്റിലേറ്ററിലാണെന്നും ...

ഇന്നസെന്റിനെ അവസാനമായി കാണാന്‍ മമ്മൂട്ടിയും ജയറാമും ദിലീപുമടക്കം ലേക്ക് ഷോര്‍ ഹോസ്പിറ്റലില്‍

ഇന്നസെന്റിനെ അവസാനമായി കാണാന്‍ മമ്മൂട്ടിയും ജയറാമും ദിലീപുമടക്കം ലേക്ക് ഷോര്‍ ഹോസ്പിറ്റലില്‍

അല്‍പ്പം മുമ്പ് മരണമടഞ്ഞ ഇന്നസെന്റിനെ അവസാനമായി ഒരു നോക്കു കാണാന്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ഓരോരുത്തരായി ലേക്ക്‌ഷോര്‍ ഹോസ്പിറ്റലില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ജയറാമിന് പിന്നാലെ മമ്മൂട്ടിയും ദിലീപും അടക്കമുള്ളവര്‍ എത്തി. ...

നടന്‍ ഇന്നസെന്റ് അന്തരിച്ചു. ശവസംസ്‌കാരം നാളെ വൈകുന്നേരം സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍

നടന്‍ ഇന്നസെന്റ് അന്തരിച്ചു. ശവസംസ്‌കാരം നാളെ വൈകുന്നേരം സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍

നടനും മുന്‍ എം.പിയുമായ ഇന്നസെന്റ് അന്തരിച്ചു. അല്‍പ്പം മുമ്പ് കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. എട്ട് വര്‍ഷം മുമ്പ് കാന്‍സര്‍ ബാധിതനായ ഇന്നസെന്റ് ...

Page 1 of 2 1 2
error: Content is protected !!