ഇത് ഗുരുവായൂരപ്പനുള്ള എന്റെ പ്രാര്‍ത്ഥന
ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഒരു പാട്ട് സംവിധാനം ചെയ്ത് പുറത്തിറക്കിയിരിക്കുകയാണ് സംവിധായകന്‍ കൂടിയായ വിജീഷ് മണി. 'ഗുരുവായൂര്‍ ഉത്സവമായി' എന്നാണ് പാട്ടിന് നല്‍കിയിരിക്കുന്ന പേര്. വിജീഷ് മണി ...