വിക്രമിന്റെ ധ്രുവനക്ഷത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നു. റിലീസ് ജൂലൈ 14 ന്
ഏകദേശം ഏഴ് വര്‍ഷക്കാലത്തോളം മുടങ്ങിക്കിടന്ന തമിഴ് പ്രോജക്ടാണ് ധ്രുവനക്ഷത്രം. ചിയാന്‍ വിക്രമിനെ കേന്ദ്രകഥാപാത്രമാക്കി ഗൗതം വാസുദേവ് മേനോന്‍ തിരക്കഥ എഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്. കഴിഞ്ഞ ...