പുതുമുഖങ്ങളെ അണിനിരത്തി ‘EIGHT’ ന്റെ ചിത്രീകരണം ആരംഭിച്ചു
അന്നൈ മാതാ ഫിലിംസിന്റെ ബാനറില്‍ നവാഗതനായ ഫിറോസ് ഖാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന EIGHT ന്റെ ചിത്രീകരണം ആരംഭിച്ചു. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് ...