ദുല്‍ഖറിന് ഫിയോക്കിന്റെ വിലക്ക്. ഇത് അനീതി. തോളിലേറ്റിയവര്‍തന്നെ വലിച്ചെറിയുന്നു
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട് ഒടിടിയില്‍ റിലീസിനെത്താന്‍ രണ്ട് ദിവസങ്ങള്‍കൂടി ശേഷിക്കേ ചിത്രത്തിന്റെ നിര്‍മ്മാതാവും നായകനടനുമായ ദുല്‍ഖറിനും അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ വേഫാററിനും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ...