‘അനിയത്തിപ്രാവ് എന്ന പേര് സമ്മാനിച്ചത് രമേശന്‍നായര്‍’ – ഫാസില്‍
രമേശന്‍നായരെ എനിക്ക് മുമ്പ് പരിചയമുണ്ടായിരുന്നില്ല. സംഗീതസംവിധായകന്‍ ഔസേപ്പച്ചനാണ് എന്റെ പുതിയ സിനിമയിലേയ്ക്ക് അദ്ദേഹത്തെ ശുപാര്‍ശ ചെയ്യുന്നത്. എങ്കില്‍ രമേശന്‍നായരെക്കൊണ്ട് എഴുതിക്കാമെന്ന് ഞാനും തീരുമാനിക്കുന്നു. അങ്ങനെയാണ് ഒരു ദിവസം ...