നടന്‍ ധ്രുവന്‍ വിവാഹിതനായി. താരത്തിന്റെ ജീവിതത്തിലെ ക്വീന്‍ ഇനി അഞ്ജലി
ക്വീന്‍ സിനിമയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ യുവനടന്‍ ധ്രുവന്‍ വിവാഹിതനായി. അഞ്ജലിയാണ് വധു. പാലക്കാട് വച്ച് കുടുംബത്തിന്റെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ഇന്നലെയായിരുന്നു (മാര്‍ച്ച് 27) വിവാഹചടങ്ങ്. ...