ഈ നടന്‍ ഡോക്ടറാണ്. മാര്‍ഷല്‍ ആര്‍ട്ട്‌സ് ചാമ്പ്യനാണ്. സ്‌കൂബാഡൈവറും ആം റസലിംഗ് ചാമ്പ്യനുമാണ്. ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് ഉടമയും
ഡോ. പ്രശാന്ത് നായരെ ഞങ്ങള്‍ ആദ്യം പരിചയപ്പെടുന്നത് ബറോസിന്റെ ലൊക്കേഷനില്‍വച്ചാണ്. ക്യാമറാമാന്‍ സന്തോഷ് ശിവനാണ് പ്രശാന്തിനെ പരിചയപ്പെടുത്തി തന്നത്. ബറോസില്‍ പ്രശാന്ത് ചെറിയൊരു വേഷം ചെയ്യുന്നുണ്ടായിരുന്നു. ഓര്‍ത്തോ ...