റോഷന്‍ മാത്യു-ദിലീഷ് പോത്തന്‍-ഷാഹി കബീര്‍ ചിത്രം ഇരിട്ടിയില്‍ ആരംഭിച്ചു
റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഹി കബീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കണ്ണൂര്‍ ഇരിട്ടിയില്‍ ആരംഭിച്ചു. ഫെസ്റ്റിവല്‍ സിനിമാസിന്റെ ...