Dharmajan Bolgatty: ‘ആസിഫലിക്കെതിരെ ഞാന്‍ മാനനഷ്ടക്കേസ് കൊടുക്കും. അയാളെ എനിക്കറിയില്ല. ഞാന്‍ അയാളുടെ പക്കല്‍നിന്നല്ല, ആരുടെയും കൈയില്‍നിന്ന് പണം വാങ്ങിയിട്ടില്ല’- ധര്‍മ്മജന്‍ ബോള്‍ഗാട്ടി
ധര്‍മ്മൂസ് ഫിഷ് ഹബ്ബ് തുടങ്ങുന്നതിനായി പണം വാങ്ങിച്ച് വഞ്ചിച്ചെന്ന് കാണിച്ച് കോതമംഗലം സ്വദേശി ആര്‍. ആസിഫലി, നടന്‍ ധര്‍മ്മജനടക്കം പതിനൊന്ന് പേര്‍ക്കെതിരെ കോടതിയെ സമീപിച്ചിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് ...