മാളികപ്പുറത്തിന് ക്ലീന്‍ U സര്‍ട്ടിഫിക്കറ്റ്. ചിത്രം ഡിസംബര്‍ 30 ന് തീയേറ്ററുകളില്‍
മാളികപ്പുറം എന്ന സിനിമയുടെ സെന്‍സറിംഗായിരുന്നു ഇന്ന്. ക്ലീന്‍ U സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മികച്ച ചലച്ചിത്രാനുഭവമെന്ന് സെന്‍സര്‍ബോര്‍ഡ് അംഗങ്ങളില്‍നിന്നും അഭിപ്രായമുണ്ടായി. ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ...