കമലിന്റെ വില്ലന്‍ ചിമ്പു
മണിരത്‌നവും കമല്‍ഹാസനും വീണ്ടും ഒന്നിക്കുന്നുവെന്നുള്ള വാര്‍ത്ത ആദ്യം സ്ഥിരീകരിച്ചത് നടന്‍ കമല്‍ഹാസന്‍ തന്നെയാണ്. പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന്റെ ലോഞ്ചിംഗ് ചെന്നൈയില്‍ നടന്ന അവസരത്തിലാണ് കമല്‍ മനസ്സ് ...

ഇടക്കാലത്ത് സിനിമാജീവിതത്തില്‍ സംഭവിച്ച പ്രതിസന്ധിഘട്ടത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ചിമ്പു. തന്റെ സിനിമാജീവിതം അവസാനിച്ചെന്ന് പലരും പറഞ്ഞതായും ആരാധകരുടെ പിന്തുണയും പ്രചോദനവും മാത്രമാണ് പുതുജീവിതം സമ്മാനിച്ചതെന്നും ചിമ്പു പറഞ്ഞു. ...
കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച വിക്രമില്‍ അതിഥിതാരമായി എത്തിയ സൂര്യ അവതരിപ്പിച്ച റോളെക്‌സ് പ്രേക്ഷകരെ ഞെട്ടിത്തരിപ്പിച്ച കഥാപാത്രമാണ്. കേവലം 10 മിനിറ്റ് മാത്രം വന്നുപോകുന്ന കഥാപാത്രം. എന്നാല്‍ ചിത്രത്തിലുടനീളം റോളെക്‌സിന്റെ ...
ഗൗതം മേനോന്റെ സംവിധാനത്തില്‍ ചിമ്പു നായകനാകുന്ന 'വെന്ത് തനിന്തത് കാടിലെ' ഉന്നെ നെനച്ചതും മനസ്സ് മയങ്ങുതേ എന്ന തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസായി. എ.ആര്‍. റഹ്‌മാന്റെ ...
ചിമ്പുവിനെ കേന്ദ്രകഥാപാത്രമാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന വെന്തു തനിന്തത് കാട് എന്ന ചലച്ചിത്രത്തിന്റെ അവസാന ഷെഡ്യൂളില്‍ പങ്കെടുക്കാന്‍ നീരജ് മാധവ് ആഗസ്റ്റ് 21 ലഖ്‌നൗവിലേയ്ക്ക് ...
ചിമ്പു, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ' മാനാട് ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഇന്നലെ നടന്ന ഷൂട്ടിംഗില്‍ ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.