ബോബന്‍ സാമുവലിന്റെ നായകനായി സൗബിന്‍ ഷാഹിര്‍. നായിക നമിതാ പ്രമോദ്
അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യു നിര്‍മ്മിക്കുന്ന പുതിയ ചിത്രം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്നു. അബാം മൂവിസിന്റെ പതിമൂന്നാമതു ചിത്രമാണിത്. ചിത്രത്തിന്റെ പൂജ ജൂലൈ പതിമൂന്നിന് ...