അതിശയകരം പൃഥ്വിയുടെ പ്രകടനവും മേക്ക് ഓവറും. ട്രെയിലര്‍ കട്ട് ലീക്കായത് ഒരു വിദേശ വെബ് സൈറ്റില്‍
ആടുജീവിതത്തിന്റെ വിശേഷങ്ങള്‍ തിരക്കി വിളിക്കുമ്പോഴെല്ലാം സംവിധായകന്‍ ബ്ലെസി ഞങ്ങളെ സ്‌നേഹപൂര്‍വ്വം വിലക്കിയിട്ടുണ്ട്. 'സിനിമയുടെ റിലീസിന് മുന്നോടിയായി ഒരു വലിയ ലോഞ്ചിംഗ് ഫംഗ്ഷന്‍ വയ്ക്കുന്നുണ്ടെന്നും അതിനുശേഷം ആടുജീവിതവുമായി ബന്ധപ്പെട്ട ...