‘ഞാന്‍ ഒരു മമ്മൂക്ക ഫാന്‍’ – ഭഗത് മാനുവല്‍
'പതിനൊന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഞങ്ങളെ ആദ്യമായി പ്രേക്ഷകര്‍ക്കു മുന്നില്‍ പരിചയപ്പെടുത്തിയത് മമ്മൂക്കയാണ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തുകൊണ്ടായിരുന്നു ...