Tag: Balram Mattannur

തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു

തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു

കളിയാട്ടം സിനിമയുടെ തിരക്കഥാകൃത്തായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു. 62 വയസായിരുന്നു. സംസ്‌കാരം വൈകിട്ട് രണ്ടിന് കണ്ണൂര്‍ പുല്ലുപ്പി ശ്മശാനത്തില്‍ നടക്കും. കര്‍മയോഗിയും സമവാക്യവുമാണ് തിരക്കഥ രചിച്ച മറ്റു ...

error: Content is protected !!