ബിഗ് ബോസ് താരം ജാനകി സുധീര്‍ നായികയാകുന്നു. ‘കമനി’യുടെ ഷൂട്ടിംഗ് ആരംഭിച്ചു.
എച്ച് എസ് എന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ രാഹുല്‍ ബഷീര്‍ രചനയും സംവിധാനം നിര്‍വ്വഹിക്കുന്ന കമനിയുടെ ഷൂട്ടിംഗ് കൊല്ലത്ത് ആരംഭിച്ചു. പുതുമുഖം ബദ്രിലാലാണ് നായകന്‍. സ്‌മെല്‍ എന്ന ...